See, you are convinced with what I said. But Kunji wonder why mom is still confused..?!
Anyhow Kunji talks open. No reservations...What ever the consequences...Kunji is ready to face.
That's me Kunji.
എന്നാലും കുഞ്ഞി ഇങ്ങനാ.. പറയാനുള്ളതു് ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്നങ്ങു പറയും. വച്ചോണ്ടിരിക്കുന്ന പരിപാടീല്ല.. കേസും കൂട്ടോക്കെ വരുന്നെടത്തുവച്ചുകാണും..ഹല്ല, പിന്നെ...
1 comment:
എന്നാലും കുഞ്ഞി ഇങ്ങനാ.. പറയാനുള്ളതു് ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്നങ്ങു പറയും.
Post a Comment