nilayum nilaavum നിളയും നിലാവും
Wednesday, 2 January 2013
കുഞ്ഞിയുടെ കൂട്
കുഞ്ഞിക്കു കൂട്ടായൊരമ്മയുണ്ടേ
കുഞ്ഞിനെയൂട്ടുവാനമ്മിഞ്ഞയും
ആട്ടിയുറക്കുവാനമ്മൂമ്മ വന്നേ
കൂട്ടിനു കാവലായപ്പൂപ്പനും
മധുരം വിളമ്പുവാന്‍ മാമനുണ്ടേ
മന്ദമൊരുക്കിയാ മാമി നിന്നേ.
അകലെയാണെങ്കിലുമച്ഛനുണ്ടേ
അരികത്തണയുവാന്‍ മോഹമുണ്ടേ.
1 comment:
Unknown
said...
കുഞ്ഞിക്കൂട്ടിലേക്കു സ്വാഗതം
2 January 2013 at 09:22
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
കുഞ്ഞിക്കൂട്ടിലേക്കു സ്വാഗതം
Post a Comment