nilayum nilaavum നിളയും നിലാവും
Sunday, 23 June 2013
Kunji through 8 months
തലയിലൊരു തൈയും കയ്യിലൊരു ഗദയും
ഹൂ.....ശ്ച്..... വെറും കൈ പോരാട്ടം...ഈ പോസ് എങ്ങനെ?
ഇരുമുടിക്കെട്ടുമായ് ...
പാടുപെട്ടായാലും കമഴ്ന്നുവീണു....ആരേലും കാണാനുണ്ടോ?
ഒന്നെഴുന്നേൽക്കാൻ നോക്കീട്ടു പറ്റുന്നുമില്ല..
ഞാനിരുന്നു കാണിക്കാം...പക്ഷേ ചാരണം.
ഹൊ.. ഈ ഫോട്ടോക്കാരെക്കൊണ്ടു തോറ്റു..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)